ചേലേരി :- ചേലേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടത്തി വരുന്ന പരസ്പര സഹായ നിധിയുടെ രണ്ടാമത്തെ മെഗാ നറുക്കെടുപ്പ് ക്ഷേത്ര നടയിൽ വച്ച് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ അവിനാശ് ഭട്ട് നിർവ്വഹിച്ചു.
മൂന്നാമത് പരസ്പര സഹായ നിധി ജൂൺ ആദ്യവാരം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പെടുക.