വളവിൽ ചേലേരി പ്രഭാത് വായനശാലക്ക് സമീപം താമസിക്കുന്ന കെ.പി.ബാലകൃഷ്ണൻ നിര്യാതനായി

 



ചേലേരി:-വളവിൽ ചേലേരി പ്രഭാത് വായനശാലക്ക് സമീപം താമസിക്കുന്ന  കെ.പി.ബാലകൃഷ്ണൻ (63) നിര്യാതനായി.    

ഭാര്യ: കെ.രതി,  

മക്കൾ: ബിബിത്ത് (മിലിട്ടറി), ബിജേഷ് (ഗൾഫ്), ബിബിന.    

മരുമക്കൾ: പുരുഷോത്തമൻ (പയ്യന്നൂർ),  മേഘ (ചേലേരി).  

സഹോദരങ്ങൾ: കാർത്ത്യായനി, നാരായണൻ,   ജാനകി,  ശാരദ,  മോഹനൻ.     സംസ്കാരം  ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post