കൂടാളി :- IRPC കൂടാളി ലോക്കൽ ഗ്രൂപ്പ് അംഗമായ കാവുന്താഴയിലെ പി.ശ്രീജ - ജനാർദ്ദനൻ ദമ്പതികളുടെ മകൻ ജിബിൻ്റെയും മൂലക്കരിയിലെ ദർശനയുടേയും വിവാഹത്തോടനുബന്ധിച്ച് lRPC ക്ക് ധനസഹായം നൽകി.
DYFI സംസ്ഥാന സെക്രട്ടറി വി.കെ സനോജ് തുക ഏറ്റുവാങ്ങി. ചടങ്ങിൽ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം, CPI(M) കനാൽ പാലം ബ്രാഞ്ച് സെക്രട്ടറി പി.കെ ഗിരീശൻ എന്നിവർ പങ്കെടുത്തു.