നെല്ലിക്കപ്പാലം SYS, SSF സംഘടിപ്പിക്കുന്ന സി.എം സെന്റർ ഉദ്ഘാടനവും സി.എം വലിയുള്ളാഹി ആണ്ട് നേർച്ചയും നാളെ


നെല്ലിക്കപ്പാലം :- നെല്ലിക്കപ്പാലം SYS, SSF സംഘടിപ്പിക്കുന്ന സി.എം സെന്റർ ഉദ്ഘാടനവും സി.എം വലിയുള്ളാഹി ആണ്ട് നേർച്ചയും നാളെ ഏപ്രിൽ 24 ബുധനാഴ്ച നെല്ലിക്കപ്പാലം റമദാൻ ശൈഖ് നഗറിൽ നടക്കും. സയ്യിദ് അലി ബാഹഖി തങ്ങൾ , അബ്ദുൽ ലത്വീഫ് സഖാഫി കാന്തപുരം തുടങ്ങിയവർ നേതൃത്വം നൽകും.

Previous Post Next Post