കാട്ടിലെപീടിക മന്ദമ്പേത്ത് മടപ്പുരക്ക് സമീപം സ്ഥാപിച്ച UDF സ്ഥാനാർഥി കെ.സുധാകരൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡ് നശിപ്പിച്ച നിലയിൽ


മയ്യിൽ :- കാട്ടിലെപീടിക മന്ദമ്പേത്ത് മടപ്പുരയ്ക്ക് മുൻവശത്ത് സ്ഥാപിച്ച UDF സ്ഥാനാർഥി കെ.സുധാകരൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡ് നശിപ്പിച്ച നിലയിൽ.

 ഇത്തരം സാമൂഹ്യ ദ്രോഹികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് UDF 133 ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

Previous Post Next Post