കമ്പിൽ :- KLIC ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഹോസ്പിറ്റൽ ജീവനക്കാർക്കും ഒപ്പം ഈദ് ആഘോഷമാക്കി MYCC പന്ന്യങ്കണ്ടി.
MYCC പന്ന്യങ്കണ്ടി പ്രവർത്തകർ ബിരിയാണി പൊതികൾ KLIC ഹോസ്പിറ്റൽ മാനേജ്‌മെന്റിനെ ഏല്പിപിച്ചു. ചടങ്ങിൽ നൗഫൽ പി.പി, റമീസ് എ.പി ശമ്മാസ്. ബി, സിയാദ് സി.പി ,നഹീം, ഷാനിബ്, മുർഷിദ്, ഷാനിദ്, റാഹിൽ സാലിം എന്നിവരും ഹോസ്പിറ്റൽ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.