സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പ് മെയ് 11, 12 തിയ്യതികളിൽ പള്ളിപ്പറമ്പിൽ

 


പള്ളിപ്പറമ്പ്:-പൂക്കോയ തങ്ങൾഹോസ്പിസ് കൊളച്ചേരി മേഖല മെയ് 11, 12 ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് നടത്തും.

സൗജന്യ കൺസൾട്ടേഷന് ബുക്ക് ചെയ്യുന്നതിന് 9074423451, 8606778811 എന്നീ ഫോൺ നമ്പരിൽ ബന്ധപ്പെടുക.

കാൽമുട്ട് വേദന, കഴുത്ത് വേദന, ഡിസ്ക‌് സംബന്ധമായ അസുഖങ്ങൾ, അസ്ഥി സംബന്ധമായ അസുഖങ്ങൾ, ലിഗമെന്റ് ഇഞ്ചുറി, ഒടിവ്, ചതവ്, പേശി വലിവ് എന്നിവയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം.

Previous Post Next Post