കണ്ണാടിപ്പറമ്പിലെ ചേലേരി വലിയ പുരയിൽ സജേഷ് സൗദിയിൽ നിര്യാതനായി


കണ്ണാടിപ്പറമ്പ് :- ചേലേരി വലിയ പുരയിൽ സജേഷ് (47) സൗദി അറേബ്യയിൽ നിര്യാതനായി.

പരേതനായ ചേലേരി വലിയ പുരയിൽ ജനാർദ്ദനന്റെയും പരേതയായ വടക്കൻകോവിൽ പുഷ്പജയുടെയും മകനാണ്. 

ഭാര്യ : കെ.വി സുമിന (അഴീക്കോട്) 

മകൻ : ശ്രീദേവ്.

സഹോദരങ്ങൾ : വിജേഷ് (സൗദി അറേബ്യ), രജനി കോലത്തുവയൽ, പരേതനായ ജിജേഷ്. 

 

Previous Post Next Post