കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ചരമവാർഷിക ദിനാചരണം നാളെ


കൊളച്ചേരി :- കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ടുമായിരുന്ന രാജീവ് ഗാന്ധിയുടെ ചരമവാർഷിക ദിനാചരണം നാളെ മെയ് 21 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കമ്പിൽ എം.എൻ ചേലേരി സ്മാരക മന്ദിരത്തിൽ നടക്കും. പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങുകളും നടക്കും. 

Previous Post Next Post