കുറ്റ്യാട്ടൂരിലെ ആരംഭൻ നാരായണൻ നിര്യാതനായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ സൂപ്പിപീടികയ്ക്ക് സമീപം കോളനി റോഡിലെ ആരംഭൻ നാരായണൻ (96) നിര്യാതനായി. പെരുമ്പുള്ളിക്കരി മുൻ പാർട്ടി മെമ്പറും KSKTU കുറ്റ്യാട്ടൂർ സൗത്ത് വില്ലേജ് കമ്മിറ്റി അംഗവുമായിരുന്നു.
ഭാര്യ : ലീല.പി 

മക്കൾ : ബിന്ദു.പി, മിനി.പി, രജനി.പി, ബിജു.പി, പരേതനായ ബാബുരാജ്  

 മരുമക്കൾ : പ്രകാശൻ, ബാലകൃഷ്ണൻ, രാധാകൃഷ്ണൻ, ചന്ദ്രജ 

സംസ്കാരം ഇന്ന് മെയ് 29 ന് വൈകുന്നേരം 3 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post