കൊളച്ചേരിപ്പറമ്പ്:- കെ.എൻ.കരുണാകരൻ (82) നിര്യാതനായി. ദീർഘകാലം കൊളച്ചേരിപ്പറമ്പിൽ ബാർബർഷോപ്പ് നടത്തിയിരുന്നു. ഭാര്യ പരേതയായ സതി.
മക്കൾ: ഷൈമ.പി.കെ (പ്രസിഡണ്ട്, കൂടാളി ഗ്രാമപഞ്ചായത്ത്, CPIM പട്ടാന്നൂർ LC മെമ്പർ ), പി.കെ.ഷാജി (ഡ്രൈവർ) , പി.കെ.ഷജിത്ത്
മരുമക്കൾ: എ.കെ.മുകുന്ദൻ (കൊളപ്പ), റീത്ത (കോയ്യോട് ),പ്രംന
സഹോദരങ്ങൾ: കാർത്യായനി , പരേതയായ രോഹിണി.
ശവസംസ്കാരം ശനിയാഴ്ച രാവിലെ 11.30 ന് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.