പെരുമാച്ചേരി കാട്ടിലെ പീടികക്ക് സമീപം പണ്ണേരി നാണി നിര്യാതയായി

 


  പെരുമാച്ചേരി:-പെരുമാച്ചേരി കാട്ടിലെ പീടികക്ക് സമീപം പണ്ണേരി നാണി (83) നിര്യാതയായി

ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ 

മക്കൾ: ബാലകൃഷ്ണൻ , ശൈലജ ,സജീവൻ .പരേതരായ രാഘവൻ.ഷൈജ

മരുമക്കൾ: വനജ, ഉണ്ണികൃഷ്ണൻ, ഷംന പരേതനായ രാമചന്ദ്രൻ

ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.

Previous Post Next Post