Home ദാലിൽ പള്ളിക്ക് സമീപത്തെ പ്രേമരാജൻ നിര്യാതനായി Kolachery Varthakal -May 28, 2024 ചേലേരി:- ദാലിൽ പള്ളിക്ക് സമീപം പരേതനായ മാണിക്കര നാരായൺ നായർ പരേതയായ ജാനകി അമ്മ എന്നിവരുടെ മകൻ എം. പ്രേമരാജൻ (64) നിര്യാതനായിഭാര്യ സീന (ചെമ്പിലോട് ) മക്കൾ പ്രസിൻ (സൗദി ) പ്രിംന. സഹോദരങ്ങൾ കനകരാജൻ, വിജയൻ, ലത