Home കുറ്റ്യാട്ടൂർ കുറുവോട്ടുമൂലയിലെ കെ.സന്തോഷ് നിര്യാതനായി Kolachery Varthakal -May 09, 2024 കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ കുറുവോട്ടുമൂലയിലെ പുത്തൻ വളപ്പിൽ കെ.സന്തോഷ് (48) നിര്യാതനായി. കുഞ്ഞിരാമൻ-ദേവകി ദമ്പതികളുടെ മകനാണ്.ഭാര്യ : പ്രജിന.മകൾ : ദേവിക.സഹോദരങ്ങൾ : ലക്ഷ്മണൻ, തങ്കമണി.