കൊളച്ചേരി :- കൊളച്ചേരി കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടം ചോർന്നൊലിക്കുന്നു. പഞ്ചായത്തിന്റെ ഈ അനാസ്ഥയിൽ പ്രതിഷേധം ശക്തമാക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ അശോകൻ എം.കെ കണ്‍വീനറായും വാമനൻ നമ്പ്യാർ ചെയർമാനായും കൂട്ടായ്മ രൂപീകരിച്ചു.
കെ.വി പ്രഭാകരന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി നിരവധി ആൾക്കാർ പങ്കെടുത്തു.