Hunters ആർട്സ് & സ്പോർട്സ് ക്ലബ് ഇരുവാപ്പുഴ നമ്പ്രം സംഘടിപ്പിച്ച 5's ഫുട്ബോൾ ടൂർണമെന്റിൽ ഉദയ കണ്ടക്കൈ ജേതാക്കളായി


ഇരുവാപ്പുഴ നമ്പ്രം  :- Hunters ആർട്സ് & സ്പോർട്സ് ക്ലബ് ഇരുവാപ്പുഴ നമ്പ്രം സംഘടിപ്പിച്ച 5's ഫുട്ബോൾ ടൂർണമെന്റിൽ Hunters ടീമിനെ പരാജയപ്പെടുത്തിക്കൊണ്ട് ഉദയ കണ്ടക്കൈ ജേതാക്കളായി. 

ഇരുവാപ്പുഴ നമ്പ്രം വാർഡ് മെമ്പർ സത്യഭാമ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.



Previous Post Next Post