IRPC ക്ക് ധനസഹായം നൽകി


അരിമ്പ്ര :- അരിമ്പ്ര മിനി സ്റ്റേഡിയത്തിന് സമീപം കൊളയക്കര ഹൗസിലെ കെ.കൃഷ്ണൻ - എം.വി ലത ദമ്പതികളുടെ മകൻ ലിഖിൻ്റെ വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി.

 നവദമ്പതികളായ ലിഖിൻ - ആതിര എന്നിവരിൽ നിന്നും CPI(M) മുല്ലക്കൊടി LC സെക്രട്ടറി ടി.പി മനോഹരൻ തുക ഏറ്റുവാങ്ങി. LG കൺവീനർ കെ.ദാമോദരൻ, പി.വി നാരായണൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post