ചേലേരി:- ചേലേരി ചന്ദ്രോത്ത്കണ്ടി മടപ്പുരയ്ക്ക് സമീപത്തെ രാജീവൻ പി.പി നിര്യാതനായി. മരുതിയോടൻ പുത്തൻ വീട്ടിൽ ബാലൻ നമ്പ്യാരുടെയും തങ്കമണി പി.പി യുടെയും മകനാണ്.
ഭാര്യ : സരിത കെ.വി മയ്യിൽ (കണ്ണാടിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് കളക്ഷൻ ഏജന്റ്)
മക്കൾ : ആരോമൽ കെ.വി , അനന്യ കെ.വി
മൃതദേഹം ഇന്ന് 3 മണിക്ക് വീട്ടിൽ എത്തിക്കും. സംസ്കാരം തുടർന്ന് വൈകുന്നേരം 4 മണിക്ക് ശേഷം കൊളച്ചേരിപ്പറമ്പ് ശ്മശാനത്തിൽ സംസകാരം നടക്കും.