ചെറുപഴശ്ശി കണ്ണോത്ത് മുക്കിലെ കെ രാജീവൻ നിര്യാതനായി

 


ചെറുപഴശ്ശി: - മയ്യിൽ' ചെറുപഴശ്ശി കണ്ണോത്ത് മുക്കിലെ  KSRTC ഡ്രൈവർ കെ രാജീവൻ നിര്യാതനായി

പിതാവ് പരേതനായ പി പി വാസുദേവൻ, മാതാവ് നാരായണി

സഹോദരങ്ങൾ: ശശികല, ഷീന, ഷീജ,

സംസ്കാരം 16.6.2024 ഞായറാഴ്ച്ച രാവിലെ 10 മണിക്ക്  കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post