കണ്ണാടിപ്പറമ്പ് :- സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചെറുകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സതീശൻ കസ്തൂരി വിഷയാവതരണം നടത്തി. കെ.ശ്രീജിത്ത്, പി.പി സവിത, കെ.പ്രകാശൻ എന്നിവർ സംസാരിച്ചു.