കയരളം:- കരക്കണ്ടത്തിന് സമീപം പരേതനായ ദാമോദരൻ നമ്പീശൻ്റെ ഭാര്യ വയക്കൊത്തു മഠത്തിൽ പാറുകുട്ടി അമ്മ (87) നിര്യാതയായി
മക്കൾ :-വി എം വിജയൻ നമ്പീശൻ (റിട്ട: പോസ്റ്റ് മാസ്റ്റർ) വി എം രാജൻ നമ്പീശൻ, വി എം സുജാത, പരേതരായ ബാലകൃഷ്ണൻ നമ്പീശൻ, വി.എം. ഇന്ദിര.
സഹോദരങ്ങൾ: വി എം വാസുദേവൻ നമ്പീശൻ, വി എം ഗൗരിയമ്മ
സംസ്കാരം പാടികുന്ന് സമുദായ ശ്മശാനത്തിൽ 2 മണിക്ക് നടക്കും.