ബാലസംഘം കോമക്കരി സൗത്ത്, നോർത്ത് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- ബാലസംഘം കോമക്കരി സൗത്ത്, നോർത്ത് യൂണിറ്റുകൾ സംയുക്തമായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. വേശാല ഈസ്റ്റ് എ.എൽ.പി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് ഡോ.രമേശൻ കടൂർ ഉദ്ഘാടനം ചെയ്തു. 

ധനഞ്ജയ് സി.വി അദ്ധ്യക്ഷത വഹിച്ചു. കെ.മധു, പ്രീതി.കെ തുടങ്ങിയവർ സംസാരിച്ചു. സി.നിജിലേഷ് സ്വാഗതവും അഭയ്.കെ നന്ദിയും പറഞ്ഞു.



Previous Post Next Post