മയ്യിൽ:കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ.സി മയ്യിൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ , ലോക പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി ജൂൺ എട്ടിന് ശനിയാഴ്ച വൈകു: 2.30 പരിസ്ഥിതി ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. എൽ.പി-യു.പി വിഭാഗത്തിനും ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിനുമാണ് മത്സരം. താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പരിൽ പേര് രജിസ്റ്റർ ചെയ്യുക.
ഫോൺ: 9495728343