ചെക്കിക്കുളം :- കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രികനെ തട്ടിക്കൊണ്ടുപോയി. ചെക്കിക്കുളം കുണ്ടലക്കണ്ടി സ്വദേശി സുറൂറിനെ തട്ടിക്കൊണ്ട് പോയതായി പരാതി. ഇന്ന് രാവിലെ മുണ്ടേരി കൈപ്പക്കയിൽ മൊട്ടയിൽ സുറൂർ സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പണമിടപാട് തർക്കത്തെ തുടർന്നാണ് സംഭവമെന്നാണ് സൂചന. വണ്ടിക്കച്ചടവും, സ്ഥലക്കച്ചവടവുമാണ് സുറുറിൻ്റെ ജോലി.ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
കാറിലെത്തിയ സംഘം ചെക്കിക്കുളം സ്വദേശിയെ തട്ടിക്കൊണ്ടുപോയി