കൊളച്ചേരി :- ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ് മുസ്ലിംലീഗ് പന്ന്യങ്കണ്ടി ശാഖാതല ഉദ്ഘാടനം ശാഖയിലെ നാസർ പി.പി ക്ക് നൽകിക്കൊണ്ട് കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ പി.പി.സി മുഹമ്മദ് കുഞ്ഞി നിർവഹിച്ചു.
ശാഖ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി റഹീസ് കെ.പി, ട്രഷറർ അബ്ദു പറമ്പിൽ സെക്രട്ടറി നസീർ കെ.എം.പി, അബുദാബി കെ.എം.സി.സി പ്രധിനിധി മുസമ്മിൽ സി.കെ, MSF ശാഖ സെക്രട്ടറി സാലിം പി.ടി.പി , അഷ്‌റഫ് പി.പി തുടങ്ങിയവർ പങ്കെടുത്തു