പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് വനിതാ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ പ്ലാവിൻ തൈകൾ വിതരണം ചെയ്തു
Kolachery Varthakal-
കണ്ണാടിപ്പറമ്പ് :- ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് വനിതാ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മെമ്പർമാർക്ക് പ്ലാവിൻ തൈകൾ വിതരണം ചെയ്തു. സംഘം പ്രസിഡണ്ട് ഖയറുന്നിസ.പി വിതരണ ഉദ്ഘാടനം നിർവഹിച്ചു.