മയ്യിൽ :- കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം നേടിയ പെരുമാച്ചേരിയിലെ ഡോ.ശ്യാംകൃഷ്ണനെ DYFl മയ്യിൽ ബ്ലോക്ക് കമ്മറ്റി അനുമോദിച്ചു. DYFI മയ്യിൽ ബ്ലോക്ക് സെക്രട്ടറി രനിൽ നമ്പ്രം ഉപഹാരം നൽകി.
ബ്ലോക്ക് പ്രസിഡണ്ട് ജിതിൻ കെ സി പി സി രാജേഷ് ഹിതുൻ പി.പി ,ആദർശ് ,അക്ഷയ് , സജിത്ത് ,ഉജിനേഷ് എന്നിവർ പങ്കെടുത്തു. മീശക്കള്ളൻ എന്ന ചെറുകഥയാണ് ശ്യാംകൃഷ്ണനെ പുരസ്കാരാർഹനാക്കിയത്.