SDPI അഴീക്കോട് മണ്ഡലം കമ്മിറ്റി അനുമോദനം നടത്തി
അഴീക്കോട് :- ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണ നേടി കണ്ണൂരിന്റെ അഭിമാനമായ ഫൈസൽ പൊയ്തുംകടവിനേയും ചെറുകഥാകൃത്തും എഴുത്തുകാരിയുമായ ഷമീമ വളപട്ടണത്തേയും SDPI അഴീക്കോട് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. SDPI സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ അഴീക്കോട് മണ്ഡലം കൺവെൻഷനിൽ മൊമെന്റോ നൽകി ആദരിച്ചു.