സേവാഭാരതിക്ക് ധനസഹായം നൽകി


ചേലേരി :- ചേലേരിയിലെ പി.ഗോവിന്ദൻ - എം.പി ദേവി ദമ്പതികളുടെ മകൻ എം.മനീഷ് - വിജിന എന്നിവരുടെ വിവാഹത്തോടനുബന്ധിച്ച് സേവാഭാരതിക്ക് ധനസഹായം നൽകി.

മനീഷിന്റെ അമ്മയിൽ നിന്നും സേവാഭാരതി കൊളച്ചേരി പ്രവർത്തകർ ചേർന്ന് ധനസഹായം ഏറ്റുവാങ്ങി. 

Previous Post Next Post