ചേലേരി ആശാരിചാൽ ശ്രീ തായ്പ്പരദേവതാ ക്ഷേത്രത്തിലെ സംക്രമ പൂജ നാളെ


ചേലേരി :- ചേലേരി ആശാരിചാൽ ശ്രീ തായ്പ്പരദേവതാ ക്ഷേത്രത്തിലെ സംക്രമ പൂജ നാളെ ജൂലൈ 16 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് പൂജാദികർമ്മളോടെ നടക്കും. പൂജകൾക്ക് ശേഷം അന്നദാനം ഉണ്ടായിരിക്കും. 

ചേലേരി ആശാരിച്ചാൽ ശ്രീ തായ്‌പ്പരദേവത ക്ഷേത്രത്തിൽ നിന്നും നാലമ്പലം ദർശന യാത്ര ആഗസ്റ്റ് 1 ന് . യാത്രയിൽ ബസ്സ് ചാർജ് 1000 രൂപ. താല്പര്യമുള്ളവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ് .

 വിശദവിവരങ്ങൾക് കമ്മിറ്റിയുമായി ബന്ധപ്പെടുക : 7736101485, 9207568764, 9747248931,8891589 295

Previous Post Next Post