Home പറശ്ശിനി മടപ്പുര ജീവനക്കാരൻ വനീഷ് നിര്യാതനായി Kolachery Varthakal -July 15, 2024 പറശ്ശിനിക്കടവ് :- പറശ്ശിനി മടപ്പുര ജീവനക്കാരൻ വനീഷ് (42) നിര്യാതനായി. പരേതനായ വാസുവിന്റെയും അനിതയുടെയും മകനാണ്.സഹോദരങ്ങൾ : സിന്ധു, പ്രിയങ്ക, ബിനീഷ്. സംസ്കാരം ഇന്ന് ജൂലൈ 15 ന് വൈകുന്നേരം 4 മണിക്ക് പറശ്ശിനിക്കടവ് പൊതുശ്‌മശാനത്തിൽ നടക്കും.