ശക്തമായ കാറ്റിലും മഴയിലും വളവിൽ ചേലേരി തെക്കേക്കരയിൽ പോസ്റ്റുകളും മരങ്ങളും പൊരിഞ്ഞുവീണു


ചേലേരി :- ശക്തമായ കാറ്റിലും മഴയിലും വളവിൽ ചേലേരി തെക്കേക്കരയിൽ പോസ്റ്റുകളും മരങ്ങളും പൊരിഞ്ഞുവീണു. ആറോളം പോസ്റ്റുകൾ പൊരിഞ്ഞുവീണു. മരങ്ങൾ വീടിനു മുകളിൽ വീണ് വീടുകൾക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്.












Previous Post Next Post