ബിജെപി അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദൻ സമ്മേളനം സംഘടിപ്പിച്ചു


അഴീക്കോട് :- ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവർത്തിച്ച പ്രവർത്തകർക്കും വോട്ടർമാർക്കും നന്ദി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ബിജെപി അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദൻ സമ്മേളനം സംഘടിപ്പിച്ചു. 

പള്ളിക്കുന്ന് അച്യുതയിൽ വെച്ച് സംസ്ഥാന വൈസ് പ്രസിഡൻ്റ് സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. BJP സ്ഥാനാർത്ഥിയായിരുന്ന ദേശീയ കൗൺസിൽ അംഗം സി.രഘുനാഥ് വോട്ടർമാർക്ക് നന്ദി അറിയിച്ചു.



Previous Post Next Post