ചെമ്മാടത്തെ പറമ്പനാടത്ത് രോഹിണി നിര്യാതയായി


മാണിയൂർ :- ചെമ്മാടത്തെ പറമ്പനാടത്ത് രോഹിണി (86) നിര്യാതയായി. 

ഭർത്താവ്  : പരേതനായ കുമാരൻ

മക്കൾ : ശാന്ത, നന്ദിനി, വസുമതി, അശോകൻ.പി (ചെത്തു തൊഴിലാളി യൂണിയൻ ശ്രീകണ്ഠപുരം റെയിഞ്ച് കമ്മറ്റിയംഗം, CPI(M) ചെമ്മാടം നോർത്ത് ബ്രാഞ്ചംഗം) ദമയന്തി, അജിത, ഗംഗാധരൻ.പി( CPIM) മാണിയൂർ LC അഗം, കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് വൈസ് പ്രസിഡണ്ട്) രജനി ,അജിത്ത്.പി (CPI(M) ചെമ്മാടം നോർത്ത് ബ്രാഞ്ചംഗം) 

മരുമക്കൾ : പരേതനായ ദാമോദരൻ, പരേതനായ മുകുന്ദൻ , ഗംഗധരൻ , നിഷ (കണ്ണൂർ ജില്ലാ ആയുർവ്വേദ ആശുപത്രി),രമേശൻ , പ്രകാശൻ, രേഷ്മ, ജയൻ , സപ്ന 

ശവസംസ്കാരം ഇന്ന് 22.07.24 തിങ്കളാഴ്ച ഉച്ചക്ക് 1 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ (പൊറോലം) നടക്കും.

Previous Post Next Post