നാറാത്ത് :- നാറാത്ത് സർവീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു.
നാറാത്ത് സർവീസ് സഹകരണ ബേങ്ക് സെക്രട്ടറി സഹജൻ.എ, നാറാത്ത് മെയിൻ ബ്രാഞ്ച് മാനേജർ രാജേഷ്.പി, ബാങ്ക് ജീവനക്കാരായ ഗിരീശൻ.പി, രാജേന്ദ്രൻ.കെ, ഷാജിർ കമ്പിൽ എന്നിവർ നേതൃത്വം നൽകി.