പെരുമാച്ചേരി:-നവതി ആഘോഷിക്കുന്ന വി കെ നാരായണന് പെരുമാച്ചേരി കൊട്ടിയൂർ പെരുമാൾ സേവാസംഘ മന്ദബേത്ത് മടപ്പുര ആദരിച്ചു. ചടങ്ങിൽ ക്ഷേത്ര പ്രസിഡന്റ് രാജൻ എ,സെക്രട്ടറി കൃഷ്ണൻ എ,എ കെ കുഞ്ഞിരാമൻ,എം ബി കുഞ്ഞികണ്ണൻ, രത്നവതി, ബാലഗോപാലൻ,ബാലൻ കെ, രാഘവൻ എ, രമേശൻ കെ എന്നിവർ സംസാരിച്ചു.ചടങ്ങിൽ പായസ വിതരണവും നടത്തി