Home ശക്തമായ കാറ്റിലും മഴയിലും കായച്ചിറ കനാലിനു സമീപത്തെ ഹൈമാസ് ലൈറ്റ് തകർന്നു Kolachery Varthakal -July 25, 2024 ചേലേരി :- ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കായച്ചിറ കനാലിനു സമീപത്തെ ഹൈമാസ് ലൈറ്റും കമാനങ്ങളും തകർന്നു.