എം.സി രമേശൻ നിര്യാതനായി



ചേലേരി :-
മുണ്ടേരിക്കടവ് നൂഞ്ഞേരി മാവിലാ ചാലിൽ ഹൗസിൽ എം.സി രമേശൻ ( 65) നിര്യാതനായി.  പരേതരായ കണ്ണൻ മാധവി ദമ്പതികളുടെ മകനാണ്.

ഭാര്യ സുജാത .മക്കൾ സുജിന ,സജ്ന .

മരുമക്കൾ ,ശ്രീജിത്ത് ,ലിജു 

സഹോദരങ്ങൾ രവീന്ദൻ ,കമല, വിമല, വസന്ത, പ്രകാശൻ ,ദിനേശൻ, സന്തോഷ് ,സതീശൻ.

 പൊതുദർശനം ഇന്ന്  രാവിലെ 10:30 ന് പിലാത്തറയുള്ള ഭാര്യവീട്ടിൽ .ശേഷം ഉച്ചക്ക് 12 മണി മുതൽ  1 മണി വരെ മുണ്ടേരിക്കടവ് നൂഞ്ഞേരിയിൽ ഉള്ള വീട്ടിൽ പൊതുദർശനം ശവസംസ്ക്കാരം 2 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.

Previous Post Next Post