ചെറുപഴശ്ശി പഴയ വില്ലേജ് ഓഫീസിന് സമീപം അമ്മോമ്പളപ്പിൽ വി.വി ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി


മയ്യിൽ :- ചെറുപഴശ്ശി പഴയ വില്ലേജ് ഓഫീസിന് സമീപം അമ്മോമ്പളപ്പിൽ വി.വി ഗോവിന്ദൻ നമ്പ്യാർ (77) നിര്യാതനായി.

ഭാര്യ : സി.വി ലീല

മക്കൾ : സി.വി വിനോദ് കുമാർ (ഗൾഫ് ), വിനിത, അനിത

മരുമക്കൾ : വി.വി അനിൽ കുമാർ (ആറ്റടപ്പ) പി.കെ പ്രദീപ് കുമാർ (ചേലേരി), ടി.വി ശ്രീഷ്ണ (എളയാവൂർ) 

സഹോദരി : പരേതയായ ശാന്ത (പിണറായി)

മൃതദേഹം നാളെ ജൂലൈ 11 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി വരെ ചെറുപഴശ്ശിയിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം 2 മണിക്ക് പെരളശ്ശേരി വടവിൽ തറവാട്ട് വളപ്പിൽ സംസ്കരിക്കും.

 

Previous Post Next Post