വളപട്ടണം:-കണ്ണൂർ ജില്ലയിലെ ആത്മീയ നേതൃത്വവും പണ്ഡിതനും നൂറുൽ ഹുദ എഡ്യൂക്കേഷണൽ കോംപ്ലക്സ് പ്രസിഡന്റും വളപട്ടണം ഖാളിയുമായ സയ്യിദ് അഹ്മദ് ജലാലുദ്ധീൻ ബുഖാരി തങ്ങൾ സഖാഫി നിര്യാതനായി. ഇന്ന് ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണപ്പെട്ടത്. മയ്യിത്ത് രാത്രിയോടെ വളപട്ടണത്തേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മക്കൾ: സഫുവാൻ തങ്ങൾ, സുഫിയാൻ തങ്ങൾ