HomeObit കെ എൻ ആയിഷ നിര്യാതയായി Kolachery Varthakal -July 08, 2024 പളളിപ്പറമ്പ്:- കോടിപ്പോയിലിലെ കെ എൻ ആയിഷ (100)നിര്യാതയായിമക്കൾ: കെ എൻ മുസ്തഫ, കെ എൻ യൂസഫ്, പരേതനായ കെ എൻ മഹമൂദ്, ഹഫ്സത്ത്, പരേതയായ ആമിനഖബറടക്കം നാളെ ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.