കണ്ണൂർ യൂണിവേഴ്‌സിറ്റി എം.എസ്.സി ബോട്ടണി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി കയരളത്തെ അക്ഷയ.സി
Kolachery Varthakal-
മയ്യിൽ :- കണ്ണൂർ യൂണിവേഴ്‌സിറ്റി എം.എസ്.സി ബോട്ടണി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി കയരളം ഞാറ്റുവയലിലെ അക്ഷയ.സി. തളിപ്പറമ്പ് സർ സയ്യിദ് കോളേജ് വിദ്യാർഥിനിയാണ്.
ഞാറ്റുവയലിലെ കെ.ബാലകൃഷ്ണണൻ - സി.ഉഷാദേവി ദമ്പതികളുടെ മകളാണ്. സഹോദരൻ അർജ്ജുൻ.സി.