മയ്യിൽ:-ആറാം മൈൽ പഴയ ഹോസ്പിറ്റലിന് സമീപം സംഗീത നിവാസിൽ വലിയപുരയിൽ സജിത്ത് (38)നിര്യാതനായി.
ഹൈദരാബാദിൽ അദ്ധ്യാപകൻ ആയിരുന്നു.
അച്ഛൻ പരേതനായ വി പി ഗോവിന്ദൻ അമ്മ ഗൗരി
ഭാര്യ: രേഷ്മ (പാപ്പിനിശ്ശേരി )
മകൻ: സൂര്യജിത്
സഹോദരങ്ങൾ:
സവിത (കണ്ണപുരം )സരള (അഴീക്കോട് )സജിത (കമ്പിൽ )സംഗീത (മുതുകുറ്റി )പരേതനായ സാദാനന്ദൻ,
ശവസസ്കാരം രാവിലെ 10മണിക്ക് മയ്യിൽ പഞ്ചായത്ത് ശശ്മാനത്തിൽ നടക്കും.