കൊളച്ചേരി :- കണ്ടേൻ മുഹമ്മദ് (85) നിര്യാതനായി. കരിങ്കൽക്കുഴിയിലെ പഴയകാല വ്യാപാരിയായിരുന്നു.
ഭാര്യ : ആയിഷ
മക്കൾ : നഫീസ , നസീമ, ആമിന, സഫിയത്ത് ,ജമീല, അബ്ദുൾ ഖാദർ.
ഖബറടക്കം നാളെ ജൂലൈ 25 വ്യാഴാഴ്ച രാവിലെ 8 മണിക്ക് കമ്പിൽ മൈതാനിപ്പള്ളി ഖബർസ്ഥാനിൽ നടക്കും.