ചട്ടുകപ്പാറ :- ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിനു മുന്‍വശത്തെ റോഡിൽ കനത്തമഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഓവുചാല്‍ ഇല്ലാത്തതിനെ തുടര്‍ന്ന് റോഡില്‍ കെട്ടിനില്‍ക്കുന്ന മഴവെള്ളം കാരണം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ആയിരിക്കുകയാണ്. സ്കൂൾ വിദ്യാർത്ഥികൾക്ക് റോഡിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്. വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യതയും ഏറെയാണ്.
ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂളിന് സമീപം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ട നിലയിൽ