പള്ളിപ്പറമ്പ് ഗവൺമെന്റ് എൽ.പി സ്കൂളിന് ഫർണിച്ചർ കൈമാറി
Kolachery Varthakal-
പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഗവൺമെന്റ് എൽ.പി സ്കൂളിന് കെ.സുധാകരൻ എം.പി യുടെ ഫണ്ടിൽ നിന്നും അനുവദിച്ച 5 ലക്ഷം രൂപയിൽ നിന്നും വാങ്ങിയ ഫർണിച്ചറുകളുടെ കൈമാറൽ ചടങ്ങ് നടന്നു. കെ.സുധാകരൻ്റ എം.പി ഉദ്ഘാടനം നിർവ്വഹിച്ചു.