സ്റ്റെപ്പ് റോഡിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം

 


നാറാത്ത് :- സ്റ്റെപ്പ് റോഡിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. കമ്പിൽ മാപ്പിള സ്കൂൾ ബസ്സും കണ്ണാടിപ്പറമ്പ് പുല്ലൂപ്പി റോഡിലോടുന്ന സുൽത്താൻ ബസുമാണ് അപകടത്തിൽപെട്ടത്. ബസ് യാത്രക്കാരായ രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു.

Previous Post Next Post