Home പള്ളിപ്പറമ്പ് അക്ഷയ സെൻ്റെറിലെ കെ ബിനീഷ് നിര്യാതനായി Kolachery Varthakal -August 16, 2024 ചേലേരി :-കപ്പണപ്പറമ്പ് എൽപി സ്‌കൂളിന് സമീപത്തെ കെ ബിനീഷ് (36) നിര്യാതനായി. അച്ഛൻ: ബാലൻ. 'അമ്മ: മീനാക്ഷി. ഭാര്യ: നിഷ. സഹോദരി: ബിജിഷ.പള്ളിപ്പറമ്പിൽ പ്രവർത്തിക്കുന്ന അക്ഷയ സെന്റർ ജീവനക്കാരാനാണ്.മൃതദേഹം 10 മണിയൊടെ വീട്ടിലെത്തും.