പള്ളിപ്പറമ്പ് ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിനുവേണ്ടി സ്വരൂപിക്കുന്ന പണം വയനാട്ടിലെ ദുരിതബാധിതർക്ക്


പള്ളിപ്പറമ്പ് :- കോടിപ്പൊയിൽ, പള്ളിപ്പറമ്പ് ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷങ്ങളായി പള്ളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവൻ വീടുകളിലും സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ടു നടത്തുന്ന പായസ വിതരണം ഒഴിവാക്കിക്കൊണ്ട് അതിന് വേണ്ടി സ്വരൂപിക്കുന്ന പണം ദുരിതതമനുഭവിക്കുന്ന വയനാട് ജനതയുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നൽകുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

Previous Post Next Post