മയ്യിൽ :- കടൂർ ജുമാ മസ്ജിദിന് സമീപത്തെ പി.കെ ശരീഫ് - റിഫാ ഫാത്തിമ ദമ്പതികളുടെ വിവാഹത്തിന്റെ ഭാഗമായി വയനാട്ടിലെ ദുരന്തബാധിതർക്കുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക് സംഭാവന നൽകി.
വരൻ ശരീഫ് , സഹോദരന്മാരായ കബീർ, മുഹിയുദ്ദീൻ എന്നിവരിൽ നിന്ന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ്ജ് തുക ഏറ്റുവാങ്ങി.